അക്ഷരപാത്രം ഉദ്ഘാടനം
ബി ആർ സി ഇരിഞ്ഞാലക്കുട യുടെ അക്ഷര ദാരിദ്രനിർമ്മാർജന പദ്ധതിയായ 'അക്ഷരപാത്രം ' ഉദ്ഘാടനം മാടായികോണം ഗവണ്‍മെൻറ് UP സ്ക്കൂൾ വച്ച് 07-10-2013 ന് ഇരിഞ്ഞാലക്കുട ബി പി ഒ യുടെ സാനിധ്യത്തിൽ നടന്നു. വായനയോടൊപ്പം എഴുതുവാനുള്ള കഴിവും വികസിച്ച് കാണാത്ത കുട്ടികളും നമ്മുടെ ക്ലാസ്മുറികളിൽ ഉണ്ട്. അത്തരം അക്ഷരക്കുറവ് കാണുന്ന കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് ബി ആർ സി ഇരിഞ്ഞാലക്കുടയും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുന്ന ഒരു അക്ഷയപാത്ര പദ്ധതിയാണ് അക്ഷരപാത്രം .


No comments:
Post a Comment