വയലാർ അനുസ്മരണത്തോട് അനുബന്ധിച്ച് ബി ആർ സി ഹാളിൽ വച്ച് ഒക്ടോബർ 31 ന് രാവിലെ 10 മണിക്ക് ബി ആർ സി തല വയലാര് ഗാനാലാപന മത്സരം യു പി, ഹൈസ്കൂൾ വിഭാഗങ്ങളായി നടത്തുന്നു . ഓരോ വിഭാഗത്തിൽനിന്നും താൽപര്യം ഉള്ള ഒന്നോ രണ്ടോ കുട്ടികളെ പങ്കെടുപ്പികാൻ താൽപര്യപെടുന്നു .
ബി പി ഒ
ബി ആർ സി ഇരിഞ്ഞാലക്കുട
No comments:
Post a Comment