23 ഒക്ടോബർ
ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള അവാർഡിന് അർഹരായ ALPS ആലത്തൂർ സ്കൂളിനെ ഇരിഞ്ഞാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസും ബി ആർ സി യും ചേർന്ന് പ്രധാനധ്യാപകരുടെ സാനിധ്യത്തിൽ അനുമോദിച്ചു .ഉപജില്ലാ വിദ്യഭ്യാസ ഒഫീസർ ശ്രീ ഈശ്വരൻ ക്യാഷ് അവാർഡ് പി ടി എ ഭാരവാഹികൾക്ക് സമ്മാനിച്ചു. ഇരിഞ്ഞാലക്കുട B P O ശ്രീമതി: നിർമല ട്ടീച്ചർ സ്കൂൾമാനേജർക്ക് ഉപഹാരം നൽകി.

No comments:
Post a Comment