സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Monday, 28 October 2013

ഇരിഞ്ഞാലക്കുട ബി ആർ സി ക്ക് കീഴിൽ വരുന്ന സ്ക്കൂളുകളുടെ വിവരങ്ങൾ

വയലാർ അനുസ്മരണം








വയലാർ  അനുസ്മരണത്തോട് അനുബന്ധിച്ച് ബി ആർ സി ഹാളിൽ വച്ച്  ഒക്ടോബർ 31  ന് രാവിലെ 10 മണിക്ക്  ബി ആർ സി തല വയലാര് ഗാനാലാപന മത്സരം യു പി, ഹൈസ്കൂൾ വിഭാഗങ്ങളായി നടത്തുന്നു . ഓരോ വിഭാഗത്തിൽനിന്നും താൽപര്യം ഉള്ള ഒന്നോ രണ്ടോ കുട്ടികളെ പങ്കെടുപ്പികാൻ  താൽപര്യപെടുന്നു .

             ബി പി ഒ 
ബി ആർ സി  ഇരിഞ്ഞാലക്കുട


Friday, 25 October 2013

ALPS ആലത്തൂരിനെ അനുമോദിച്ചു

23 ഒക്ടോബർ

ഇരിഞ്ഞാലക്കുട ഉപജില്ലയിലെ  ഏറ്റവും മികച്ച പി  ടി എ ക്കുള്ള അവാർഡിന്  അർഹരായ ALPS  ആലത്തൂർ സ്കൂളിനെ  ഇരിഞ്ഞാലക്കുട  ഉപജില്ല വിദ്യാഭ്യാസ ഓഫീസും   ബി ആർ സി യും ചേർന്ന്  പ്രധാനധ്യാപകരുടെ  സാനിധ്യത്തിൽ അനുമോദിച്ചു .ഉപജില്ലാ വിദ്യഭ്യാസ ഒഫീസർ  ശ്രീ  ഈശ്വരൻ ക്യാഷ് അവാർഡ്   പി  ടി എ  ഭാരവാഹികൾക്ക് സമ്മാനിച്ചു.  ഇരിഞ്ഞാലക്കുട B P O  ശ്രീമതി: നിർമല ട്ടീച്ചർ  സ്കൂൾമാനേജർക്ക് ഉപഹാരം നൽകി.



Tuesday, 22 October 2013

അക്ഷരപാത്രം ലോഗോ


ബി ആർ  സി ഇരിഞ്ഞാലക്കുടയുടെ  അക്ഷരദാരിദ്രനിർമ്മാർജന  പദ്ധതിയായ 'അക്ഷരപാത്രം '  ലോഗോ 

By: Syamala S S 
IEDC RT BRC IJK

Monday, 7 October 2013

അക്ഷരപാത്രം


അക്ഷരപാത്രം ഉദ്ഘാടനം 


ബി ആർ  സി ഇരിഞ്ഞാലക്കുട യുടെ  അക്ഷര ദാരിദ്രനിർമ്മാർജന  പദ്ധതിയായ 'അക്ഷരപാത്രം ' ഉദ്ഘാടനം  മാടായികോണം  ഗവണ്‍മെൻറ്  UP സ്ക്കൂൾ  വച്ച് 07-10-2013 ന് ഇരിഞ്ഞാലക്കുട ബി പി ഒ യുടെ സാനിധ്യത്തിൽ  നടന്നു.  വായനയോടൊപ്പം എഴുതുവാനുള്ള കഴിവും വികസിച്ച്    കാണാത്ത കുട്ടികളും നമ്മുടെ ക്ലാസ്മുറികളിൽ  ഉണ്ട്. അത്തരം അക്ഷരക്കുറവ് കാണുന്ന കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട്  ബി ആർ  സി  ഇരിഞ്ഞാലക്കുടയും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുന്ന ഒരു അക്ഷയപാത്ര പദ്ധതിയാണ് അക്ഷരപാത്രം .

Saturday, 5 October 2013

ബി.ആർ.സി യുടെ കീഴിലുള്ള എയ്ഡഡ്,ഗവണ്‍മെന്റ് സ്‌ക്കൂളുകൾ പഞ്ചായത്ത് തിരിച്ചുള്ള വിവരം.


ഇരിഞ്ഞാലക്കുട ബി.ആർ.സി  യുടെ കീഴിലുള്ള എയ്ഡഡ്, ഗവണ്‍മെന്റ് സ്‌ക്കൂളുക  പഞ്ചായത്ത് തിരിച്ചുള്ള വിവരം.




Thursday, 3 October 2013

ലോകസസ്യാഹാരദിനം



ലോകസസ്യാഹാരദിനം 
HIvtSm_À1
Ccnªmeക്കുട _n.BÀ.kn bpsS IognepÅ Be¯qÀ kvIqfnse  temI-k-kym-lm-c-Zn\mNcWw kwLSn¸n¨p



 temI-k-kym-lm-c-Zn-\-t¯m-S-\p-_-Ôn-¨v kkym-lm-c-¯nsâ {]m[m-\ys¯ ]än ¢mÊv, hnhn[ kkym-lm-cs¯ ]än-bpÅ NmÀ«v {]ZÀi-\w, Iznkv F¶nh \S-¶p. tbmK-¯n F³.-F-kv. kt´mjv _m_p kzmKXw ]d-ªp. slUvan-kv{Skv Fw.-Un. eo\ A²y-£X hln-¨p. XpSÀ¶v "kkym-lmcw BbqÀth-Z-¯nsâ ZrjvSn-bnÂ' F¶ hnj-bs¯ Ipdn¨v ]n. kmhn-{Xn, dn«-tbÀUv kwkvIrXw So¨À ¢mkv \bn-¨p. kkym-lm-cw ioe-am-¡p-¶-Xnsâ {]m[m-\y-s¯-]än Ip«n-IÄ {]Xn-Ú-sb-Sp-¯p. kn.-Pn. A\q]v \µn ]d-ªp. XpSÀ¶v kkym-lmcw IznÊnepw NmÀ«v {]ZÀi-\-¯nepw hnP-bn-I-fm-b-hÀ¡v k½m\w hnX-cWw sNbvXp.