ഇരിങ്ങാലക്കുട
ബി.ആർ.സി യുടെ
നേതൃത്വ ത്തിൽ
പറപ്പൂക്കര, മുരിയാട് ,മുരിയാട് കാട്ടൂർ ,കാറളം,
പഞ്ചായത്തിലെ എസ്.എം.സി
/ പി.ടി.എ അഗങ്ങൾക്ക്
ഏകദിന പരിശീലനപരിപാടി
ബി.ആർ.സി ഹാളിൽ വച് നടത്തി
.പരിശീലന ക്ലാസിൽ ഇരിങ്ങാലക്കുട
എ.ഇ.ഒ എൻ .ആർ മല്ലിക
അദ്ധ്യക്ഷത വഹിച്ചു
മുരിയാട് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി
ചെയർമാൻ വിനു
സുബ്രമുണ്യൻ ഉദ്ഘാടനം
ചെയ്തു. ബി.പി.ഒ ഇ.വി നിർമല
സ്വാഗതവും പറപ്പൂക്കര പഞ്ചായത്ത്
അഗം അനു ദാസാൻ
ആശംസ അർക്കുകയും ചെയ്തു സി
ആർ സി കോ
ഡിനറ്റർ
സി എം സാജിത
നന്ദി പ്രകാശിപ്പിച്ചു

No comments:
Post a Comment