വിദ്ധ്യാലയയങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി തൃശൂർ ഡയറ്റ് നടത്തുന്ന പീസ് 2014 പറപ്പുക്കര പഞ്ചായത്ത് തല ഉദ്ഘാടനം എ യു പി സ്കൂൾ പ്ര സി രവീന്ദ്ര നാഥ് എം എൽ എ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രസാദ് അധ്യക്ഷത വഹിച്ചു
പ്രധാന അധ്യാപികയുടെ ചുമതലയുള്ള പി. സുമതി, സി. ആർ.സി കോ ഡിനേറ്റർ സ്മിത എന്നിവർ പദ്ധതി വിശദീകരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ ഫ്രാൻസിസ് മേനേജർ നാരായണൻ കുട്ടി പി. ടി. എ പ്രസിഡന്റ് കെ .വി. ദാസാൻ എം .പി. ടി .എ പ്രസിഡന്റ് ഷാലി സ്കൂൾ ലീഡർ സരിത എന്നിവര് സംസാരിച്ചു

No comments:
Post a Comment