സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Friday, 10 October 2014

ലോകകാഴ്ച്ച ദിനം



temIImgvN- Zn-\m-N-cWw
Ccn-§m-e¡pS _n.-BÀ.-kn-bpsSB`n-ap-Jy-¯nÂtemIImgvN Zn\m-N-c-W-t¯m-S-\p-_-Ôn¨v GI-Zn\ skan-\mÀkwL-Sn-¸n-¨p. t\{X kw_-Ô-ambsNdnb _p²n-ap-«p-IÄ hfscXpS-¡-¯nseIs­¯nImgvN-bn-Ãmbva F¶ AhØIpd¨p sIm­p-h-cm³ IgnbpwF¶vkaq-ls¯ t_m[y-s¸-Sp-¯pI F¶-XmWvskan-\m-dnsâe£yw. Ccn-§m-e¡pS _n.-BÀ.-kn-bpsSkuP\y saUn-¡Â Iym¼n Is­-¯nbImgvN {]iv\-apÅIp«n-I-fpsSc£n-Xm-¡Ä¡mWv ¢mÊv \ÂIn-b-Xv. 



DZvLm-S\w           :       {io. Sn.-Pn. i¦-c-\m-cm-b-W³
                                      (t»m¡v ]©m-b¯v {]kn-U-­v, Ccn-§m-e¡pS)
A²y£             :       {ioa-Xn. F³.-BÀ.-a-ÃnI
                                      (G.-C.-H, Ccn-§me¡pS)
hnj-bm-h-X-cWw   :       {ioa-Xn. X¦-aWn
                                      (dn-{^m-£-\n-Ìv, Xmeq¡vBip-]-{Xn, Ccn-§m-e-¡p-S)
                               :       {ioa-Xn. [\-e£van _n.-hn.
                                      (dn-tkmgvkvSo¨À, _n.BÀ.-kn. Ccn-§me¡pS)

skan\mÀCcn-§m-e¡pSt»m¡v ]©m-b¯vsshkv {]kn-U­v {ioa-Xn. eXm N{µ³, kn.-BÀ.-kn. tImÀUn-t\-äÀ {ioa-Xn. kmPnXSn.-Fw. XpS-§n-bhÀBiw-k-IÄ AÀ¸n-¨p. Ccn-§me¡pS_n.-]n.-H. {ioa-Xn. C.-hn.\nÀ½e So¨ÀkzmK-X-hpw, {ioa-Xn. kcnXsska¬ Sn. \µnbpw ]d-ªp.


        temIImgvN Zn\-t¯m-S-\p-_-Ôn¨vCcn-§m-e¡pS _n.-BÀ.-kn-bpsSB`n-ap-Jy¯n \S¶ t_m[-h-Xv¡cW ¢mÊn _n.-BÀ.-kn-bnsePoh-\-¡mcpw ¢mÊn ]s¦-Sp¯ c£n-Xm-¡fpwt\{X-Zm\w alm-Zm\w F¶ BibwDÄs¡m-­psIm­v X§-fpsSI®p-IÄZm\w sN-¿m³ Xocp-am-\n-¨p-sIm­v {]XnÚsN-¿p¶p.








Saturday, 4 October 2014

FOCUS SCHOOL- രാപ്പാള്‍ കരയോഗം എല്‍.പി.സ്ക്കൂള്‍ വികസനസമിതി രൂപീകരണയോഗം

രാപ്പാള്‍ കരയോഗം എല്‍.പി.സ്ക്കൂള്‍ വികസനസമിതി രൂപീകരണയോഗം പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.കെ.പ്രസാദ്, ഗ്രാമപ്പഞ്ചായത്തംഗം ശ്രീ.ഐ.സി.സുബ്രഹ്മണ്യന്‍, ബി.ആര്‍..സി.പ്രതിനിധി,.  പ്രധാനാദ്ധ്യാപിക,, സ്ക്കൂള്‍ മാനേജര്‍, പി.ടി.എ.പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

Friday, 5 September 2014

അദ്ധ്യാപക ദിനാശംസകൾ - എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം . എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്.




''എല്ലാവരും
നീതിമാന്മാരല്ലെന്നും
സത്യസന്ധരല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്‌നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.

ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.'.
:-കടപ്പാട് മാത്രുഭൂമി 

Thursday, 28 August 2014

എസ്.എം.സി / പി.ടി.എ അഗങ്ങൾക്ക് ഏകദിന പരിശീലനപരിപാടി





ഇരിങ്ങാലക്കുട ബി..സി യുടെ നേതൃത്വ ത്തി പറപ്പൂക്കര, മുരിയാട് ,മുരിയാട് കാട്ടൂ ,കാറളം, പഞ്ചായത്തിലെ  എസ്.എം.സി / പി.ടി.  അഗങ്ങക്ക് ഏകദിന  പരിശീലനപരിപാടി ബി..സി ഹാളി വച്  നടത്തി .പരിശീലന ക്ലാസി ഇരിങ്ങാലക്കുട ..  . മല്ലിക അദ്ധ്യക്ഷത  വഹിച്ചു മുരിയാട് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വിനു സുബ്രമുണ്യ ഉദ്ഘാടനം ചെയ്തു.    ബി.പി.  .വി നിർമല  സ്വാഗതവും  പറപ്പൂക്കര  പഞ്ചായത്ത് അഗം അനു ദാസാ ആശംസ ക്കുകയും ചെയ്തു സി   സി കോ ഡിനറ്റ  സി എം സാജിത നന്ദി പ്രകാശിപ്പിച്ചു    

Saturday, 16 August 2014

സങ്കലിത വിദ്ധ്യാഭ്യാസത്തിന് അനുഗുണമായി CWSN കുട്ടികൾക്കായി റിസോഴ്സ് അദ്ധ്യാപകർ തയ്യാറാക്കിയ പoനസഹായി


പീസ് 2014 പറപ്പുക്കര പഞ്ചായത്ത് തല ഉദ്ഘാടനം




വിദ്ധ്യാലയയങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി തൃശൂർ ഡയറ്റ് നടത്തുന്ന പീസ്‌ 2014 പറപ്പുക്കര  പഞ്ചായത്ത് തല ഉദ്ഘാടനം യു പി സ്കൂൾ പ്ര സി രവീന്ദ്ര നാഥ് എം എൽ   നിർവഹിച്ചു പഞ്ചായത്ത്   പ്രസിഡന്റ്  പി കെ പ്രസാദ് അധ്യക്ഷത വഹിച്ചു

    പ്രധാന അധ്യാപികയുടെ ചുമതലയുള്ള പി. സുമതി, സി. ആർ.സി കോ ഡിനേറ്റർ സ്മിത എന്നിവർ പദ്ധതി വിശദീകരിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റീനാ ഫ്രാൻസിസ്  മേനേജർ നാരായണൻ കുട്ടി പി. ടി.    പ്രസിഡന്റ്  കെ .വി. ദാസാൻ എം .പി. ടി .   പ്രസിഡന്റ്  ഷാലി സ്കൂൾ ലീഡർ സരിത എന്നിവര് സംസാരിച്ചു