സ്രേഷ്ട്oഭാഷ വാരാചരണത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട BRC യുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി വാചകമേള സംഘടിപ്പിച്ചു. അത്യുൽസാഹത്തോടെ കുട്ടികൾ പങ്കെടുത്ത പരിപാടി വിജയവും സന്തോഷപ്രദവും ആയിരുന്നു BPO യുടെ നേതൃത്വത്തിൽ CRC കോർഡിനെറ്റർ മാരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വിജയികള്ക്ക് സമ്മാനങ്ങളും നൽകി


No comments:
Post a Comment