വയലാർ ഗാനാലാപന മത്സരം
ഒക്ടോബർ 31
ഒക്ടോബർ 31
കവിയും ഗാനരചയിതാവുമ്മായ വയലാർ രാമവര്മയുടെ അനുസ്മരണവുമായി ബന്ധപെട്ട് സ്‌കൂൾവിദ്യാർഥികൾക്കായി BRC ഇരിങ്ങാലക്കുടയിൾ വയലാർ ഗാനാലാപന മത്സരത്തിൽ അനുസ്മരണം ശ്രീ ബാബു കോടശേരി ഉദ്ഘാടനം ചെയ്തു AEO സൂപ്രണ്ട് ശ്രീ ഈശ്വരൻ അദ്ധ്യക്ഷത വഹിച്ചു ചടങ്ങ് ശ്രീമതി ഇ വി നിർമല സ്വാഗതം പറഞ്ഞു ശ്രീ ബാബുരാജ് ആശംസയും കെ ജി സ്മിത നന്ദി പറഞ്ഞു മത്സര വിജയികള്ക്ക് മുന്സിപൽ ചെയർ പെഴ് സാൻ ശ്രീമതി ബെൻസി ഡേവിഡ് സമ്മാനദാനം നിർവഹിച്ചു .
H.S വിഭാഗം
ഒന്നാം സ്ഥാനം : റോഷ്നി K S (NHS Irinjalakuda)
രണ്ടാം സ്ഥാനം: നിരഞ്ജന C V (NHS Irinjalakuda)
മൂനാം സ്ഥാനം: വിസ്മയ K S (VHSS Karalam)
U.Pവിഭാഗം
ഒന്നാം സ്ഥാനം : നന്ദന നാരായണൻ (St.Joseph CGHS Karuvannur)
രണ്ടാം സ്ഥാനം: സുഖിനോ ചന്ദ്രൻ (MUPS Porathissery)
മൂനാം സ്ഥാനം: ദേവിക ബാബുരാജ് (MUPS Porathissery)



No comments:
Post a Comment