സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Tuesday, 26 November 2013

ജി യു പി ആനന്ദപുരം ജൈവപച്ചക്കറി കൃഷി വിളവെടുപ്പ്

 ജി യു പി ആനന്ദപുരം സ്കൂളിലെ  സ്കൂളിൽവളപ്പിലെ  ജൈവപച്ചക്കറി  വിളവെടുക്കുന്നു 



Monday, 18 November 2013

അതിജീവനം

 


                      ലഹരി വസ്തുക്കൾക്ക്     എതിരെയുള്ള ബോധവത്ക്കരണത്തിന്റെ         ഭാഗമായി   'അതിജീവനം' എന്ന ക്ലാസ്സ്  25 - 11 - 2013  തിങ്ങളാഴ്ച്ച രാവിലെ  9 . 45 ന് ബി. ആർ. സി ഹാളിൽ നടത്തുന്നു. LP , UP സ്കൂളിൽ നിന്നും  ഹെൽത്ത് ക്ലബ്ബ് കൻവീനർ അല്ലെങ്കിൽ ഏതെങ്കിലും അധ്യാപികയെ നിർബന്ധമായും പങ്കെടുപ്പിക്കണം. 
ബി. പി. ഒ.
ബി.ആർ.സി. ഇരിങ്ങാലക്കുട