സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Saturday, 16 November 2013

ഉണർവ് അധ്യാപകസംഗമം

ഉണർവ്  അധ്യാപകസംഗമം  ഇരിങ്ങാലകുട BRC ക്ക് കീഴിലുള്ള 10 ക്ലസ്റ്ററുകളിൽ നടന്നു. അധ്യാപനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ അധ്യാപക കൂട്ടായ്മ യിലൂടെ   അദ്ധ്യാപകര്ക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ  കഴിഞ്ഞു



Monday, 11 November 2013

വാചകമേള

സ്രേഷ്ട്oഭാഷ വാരാചരണത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട  BRC യുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി വാചകമേള സംഘടിപ്പിച്ചു. അത്യുൽസാഹത്തോടെ കുട്ടികൾ  പങ്കെടുത്ത   പരിപാടി വിജയവും സന്തോഷപ്രദവും ആയിരുന്നു BPO യുടെ  നേതൃത്വത്തിൽ CRC കോർഡിനെറ്റർ മാരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വിജയികള്ക്ക് സമ്മാനങ്ങളും നൽകി