ബി.ആര്഼. സിയില്഼ നടന്നുകൊണ്ടിരിക്കുന്ന അവധിക്കാല അധ്യാപക പരിശീലനം ജില്ലാ മോണിറ്ററിംഗ് ടീം സന്ദര്഼ശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.സി. ശ്രീകുമാര്഼, ഡയറ്റ് പ്രിന്഼സിപ്പാള്഼ ,ഇരിങ്ങാലക്കുട ഡി.ഇ.ഒ, തൃശ്ശൂര്഼ ഡി.ഡി. ഇന്഼ചാര്഼ജ്ജ് തുടങ്ങിയവര്഼ ബാച്ചുകള്഼ സന്ദര്഼ശിച്ചു
No comments:
Post a Comment