രണ്ടാം ഘട്ട അധ്യാപക പരിശീലനം അദ്ധ്യാപകര്ക്ക് കൂടുതൽ ഉണർവ് നല്കികൊണ്ട് ന് സമാപിച്ചു . LP 1&2,LP-3&4,UP-മലയാളം UP-ഹിന്ദി UP-അടിസ്ഥാന ശാസ്‌ത്രം എനീ വിഷയങ്ങൾ ക്കാണ് രണ്ടാം ഘട്ടത്തിൽ പരിശീലനം നൽകിയത്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.സി. ശ്രീകുമാര്഼, ഡയറ്റ് പ്രിന്഼സിപ്പാള്഼ ,ഇരിങ്ങാലക്കുട ഡി.ഇ.ഒ, തൃശ്ശൂര്഼ ഡി.ഡി. ഇന്഼ചാര്഼ജ്ജ് തുടങ്ങിയവര്഼ ബാച്ചുകള്഼ സന്ദര്഼ശിച്ചു