സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Wednesday, 14 May 2014

അവധിക്കാല അധ്യാപക പരിശീലനം 2014 ഉദ്ഘാടനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. പ്രസാദ് സ്പെല്്഼ ഒന്നിലെ യു.പി. ഗണിതം ബാച്ച് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാഘവന്഼ മാസ്റ്റര്഼ സ്പെല്഼ ഒന്നിലെ യു.പി.ഇംഗ്ലീഷ് ബാച്ച് ഉദ്ഘാടനം ചെയ്യുന്നു.

Tuesday, 11 March 2014

ബി.ആർ.സി ഇരിങ്ങാലകുട : പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോ...

ബി.ആർ.സി ഇരിങ്ങാലകുട : പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോ...:  ഇരിങ്ങാലക്കുട ,കൊടുങ്ങലൂർ , മതിലകം ,തളിക്കുളം ,  അന്തിക്കാട്   ബി ആർ  സി  കളി ലെ  റിസോഴ്സ്   അധ്യാപകർക്കായുള്ള  11.03.2014 മുതൽ 22.03.2014...

പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോതറാപ്പി പരിശീലനം

 ഇരിങ്ങാലക്കുട ,കൊടുങ്ങലൂർ , മതിലകം ,തളിക്കുളം ,  അന്തിക്കാട്   ബി ആർ  സി  കളി ലെ  റിസോഴ്സ്   അധ്യാപകർക്കായുള്ള  11.03.2014 മുതൽ 22.03.2014 വരെ  പത്ത് ദിവസത്തെ ഫിസിയോതറാപ്പി പരിശീലനം  ഇരിങ്ങാലക്കുട  ബി ആർ സി യിൽ  വച്ച്  ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റി  മെമ്പർ ലോറൻസ്‌  ചുമ്മാർ  ഉദ്ഘാടനം  ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളായ ഷൈനാസ് പി എസ് (GUPS മാടായികോണം) എല്ലാവരേയും സ്വാഗതം ചെയ്തു  അദ്ധ്യക്ക്ഷ ഗായത്രി  നായർ(GUPS  നന്ദിക്കര) സെന്റ്‌ മേരീസ് HSS ഇരിങ്ങാലക്കുട സ്ക്കൂളിലെ   ആസ്തിക്ക് എം നന്ദിപറഞ്ഞു