സ്വാഗതം

" സർവരും പഠിക്കുക സർവരും വളരുക" . . . . . . . . . . . " സർവരും പഠിക്കുക സർവരും വളരുക " -- -- -- --- ബി.ആർ.സി അറിയിപ്പുകൾ :- *-:-എല്ലാവര്ക്കും ഇരിങ്ങാലക്കുട ബി.ആർ.സിയുടെ പ്രവേശനോത്സവാശംസകൾ-*-

Thursday, 31 July 2014

ബി.ആർ.സി ഇരിങ്ങാലകുട ക്ലസ്റ്റ് ർ ട്രയ്നിങ്ങ് venue

All HMs (SCHOOLS UNDER STATE  SYLLABUS) are requested to send teachers for cluster training to respective venues, on 02/08/2014 Time: 10 AM to 4.30 PM. All teachers are requested to bring textbooks and Handbooks.



Friday, 11 July 2014

സെമിനാർ:- "ലോകജനസഖ്യാദിനം ആശകളും ആശങ്കകളും"

                               "ലോകജനസഖ്യാദിനം ആശകളും ആശങ്കകളും"


ലോകജനസഖ്യാദിനത്തിന്റെ ഭാഗമായി ബി ആർസി  ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട AEO എൻആർമല്ലിക ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം വിദ്ധ്യാര്ഥികൾ സെമിനാർ അവതരിപ്പിച് ശ്രോതാക്കളുടെ സംശയങ്ങൾക്ക്  മരുപടിനൾകി ലോകജനസഖ്യാദിനവുമായി ബന്ധപെട്ട്  കുട്ടികൾ ഒരുക്കിയ  ചാര്ട്ടുകളുടെ പ്രദര്ശനവും സംഘടിപ്പിച്ചിരുന്നു.






Thursday, 10 July 2014

എ എൽ പി എസ് പൊങ്കോത്രയിലെ തനതുപ്രവര്ത്തനങ്ങൾ

                                                            വായനാവാരം 


                                                               രക്തദാന ദിനം

                                                   
                                                         ലഹരിവിരുദ്ധ ദിനം 


ഇരിങ്ങാലക്കുട ബി ആർ സി യിൽ IEDC വൈദ്യപരിശോധനാക്യാബ് ആരംഭിച്ചു