സ്വാഗതം
Tuesday, 11 March 2014
ബി.ആർ.സി ഇരിങ്ങാലകുട : പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോ...
ബി.ആർ.സി ഇരിങ്ങാലകുട : പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോ...: ഇരിങ്ങാലക്കുട ,കൊടുങ്ങലൂർ , മതിലകം ,തളിക്കുളം , അന്തിക്കാട് ബി ആർ സി കളി ലെ റിസോഴ്സ് അധ്യാപകർക്കായുള്ള 11.03.2014 മുതൽ 22.03.2014...
പത്ത് ദിവസത്തെ റിസോഴ്സ് അധ്യാപകർക്കായുള്ള ഫിസിയോതറാപ്പി പരിശീലനം
ഇരിങ്ങാലക്കുട ,കൊടുങ്ങലൂർ , മതിലകം ,തളിക്കുളം , അന്തിക്കാട് ബി ആർ സി കളി ലെ റിസോഴ്സ് അധ്യാപകർക്കായുള്ള 11.03.2014 മുതൽ 22.03.2014 വരെ പത്ത് ദിവസത്തെ ഫിസിയോതറാപ്പി പരിശീലനം ഇരിങ്ങാലക്കുട ബി ആർ സി യിൽ വച്ച് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മെമ്പർ ലോറൻസ് ചുമ്മാർ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളായ ഷൈനാസ് പി എസ് (GUPS മാടായികോണം) എല്ലാവരേയും സ്വാഗതം ചെയ്തു അദ്ധ്യക്ക്ഷ ഗായത്രി നായർ(GUPS നന്ദിക്കര) സെന്റ് മേരീസ് HSS ഇരിങ്ങാലക്കുട സ്ക്കൂളിലെ ആസ്തിക്ക് എം നന്ദിപറഞ്ഞു
Monday, 10 March 2014
Tuesday, 4 March 2014
Subscribe to:
Comments (Atom)









